Kerala
കൊച്ചിയില്‍ ലിഫ്റ്റ് തകര്‍ന്ന് ചുമട്ടുതൊഴിലാളി മരിച്ചു
ലിഫ്റ്റിന്റെ റോപ്പ് പൊട്ടിയാണ് അപകടം

കൊച്ചി \ എറണാകുളം ഉണിച്ചിറയില്‍ ലിഫ്റ്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ ചുമട്ടുതൊഴിലാളി മരിച്ചു. സിഐടിയു പ്രവര്‍ത്തകന്‍ നസീര്‍(42) ആണ് മരിച്ചത്. ലിഫ്റ്റിന്റെ റോപ്പ് പൊട്ടിയാണ് അപകടം ഉണ്ടായത്.
ഉണിച്ചിറ ജിയോജിത് ബില്‍ഡിങ്ങിലെ ലിഫറ്റാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ നസാറിനെ തൃക്കാക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----