Kerala
പോലീസ് മേധാവി: ഇന്‍ചാര്‍ജ് ഡി ജി പി നിയമനം ഉണ്ടാകില്ല
യു പി എസ് സി പട്ടികയില്‍ നിന്ന് ഒരാളെ നാളെ രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും.

തിരുവനന്തപുരം | പോലീസ് മേധാവി നിയമനം എങ്ങനെ വേണമെന്നതില്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍. ഇന്‍ചാര്‍ജ് ഡി ജി പി നിയമനം ഉണ്ടാകില്ല.
ഇന്‍ചാര്‍ജ് ഡി ജി പിയെ നിയമിക്കുന്നത് നിയമയുദ്ധത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.
യു പി എസ് സി പട്ടികയില്‍ നിന്ന് ഒരാളെ നാളെ രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും.
---- facebook comment plugin here -----