Kerala
പ്ലസ് ടൂ വിദ്യാര്‍ഥിനി പിക്കപ്പ് വാനിടിച്ച് മരിച്ചു
വടക്കേതൊറവ് സ്വദേശി മാളിയേക്കല്‍ മോഹനന്റെ മകള്‍ വൈഷ്ണ (18) ആണ് മരിച്ചത്

തൃശ്ശൂര്‍ | ട്യൂഷന്‍ കഴിഞ്ഞു മടങ്ങിയ പ്ലസ് ടൂ വിദ്യാര്‍ഥിനി പിക്കപ്പ് വാനിടിച്ച് മരിച്ചു. വടക്കേതൊറവ് സ്വദേശി മാളിയേക്കല്‍ മോഹനന്റെ മകള്‍ വൈഷ്ണ (18) ആണ് മരിച്ചത്.
ട്യൂഷന്‍ കഴിഞ്ഞ് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് തൃശ്ശൂര്‍ പുതുക്കാടാണ് അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----