Kerala കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴ വിവാദം; കെ പി എ മജീദിന്റെ മൊഴിയെടുത്തു Published Nov 22, 2021 3:47 pm | Last Updated Nov 22, 2021 7:45 pm By വെബ് ഡെസ്ക് മലപ്പുറം | കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴ വിവാദത്തില്‍ കെ പി എ മജീദിന്റെ മൊഴിയെടുത്തു. കണ്ണൂരില്‍ നിന്നുള്ള വിജിലന്‍സ് സംഘമാണ് മൊഴിയെടുത്തത്. എന്നാല്‍, വിജിലന്‍സ് ഡി വൈ എസ് പിയെ വ്യക്തിപരമായി കാണാനെത്തിയതെന്നാണ് മജീദിന്റെ വിശദീകരണം. Related Topics: k p a majeed vigilance You may like തന്റെ മുറിയില്‍ കണ്ടെത്തിയത് റിപ്പയര്‍ ചെയ്യാതെ തിരികെ എത്തിച്ച ഉപകരണങ്ങള്‍; ആരോപണത്തിന് മറുപടിയുമായി ഡോ.ഹാരിസ് ഐഡിഎഫ് മുന്നറിയിപ്പ് തള്ളി; ഗസ്സ സിറ്റി കൈയ്യടക്കാനൊരുങ്ങി ഇസ്റാഈല്‍ കുട്ടികള്‍ക്ക് വീടുകളില്‍ നിന്നുമുണ്ടാകുന്ന ദുരനുഭവങ്ങള്‍ അറിയിക്കാം; എല്ലാ സ്കൂളുകളിലും ഹെല്പ് ബോക്സ് സ്ഥാപിക്കുമെന്ന് മന്ത്രി സിദ്ധാര്‍ഥിന്റെ മരണം; നഷ്ടപരിഹാരത്തുക പിന്‍വലിക്കാന്‍ കുടുംബത്തിന് ഹൈക്കോടതിയുടെ അനുമതി രാഹുൽ ഉന്നയിക്കുന്നത് ഗൗരവസ്വഭാവമുള്ള ചോദ്യങ്ങളെന്ന് ശശി തരൂർ മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ്; പ്രതിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു ---- facebook comment plugin here ----- LatestKeralaമർകസ് ജാസ്മിൻ വാലി മെഗാ അലുംനി മീറ്റ് നാളെKeralaതന്റെ മുറിയില്‍ കണ്ടെത്തിയത് റിപ്പയര്‍ ചെയ്യാതെ തിരികെ എത്തിച്ച ഉപകരണങ്ങള്‍; ആരോപണത്തിന് മറുപടിയുമായി ഡോ.ഹാരിസ്Nationalരാഹുൽ ഉന്നയിക്കുന്നത് ഗൗരവസ്വഭാവമുള്ള ചോദ്യങ്ങളെന്ന് ശശി തരൂർKeralaമെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ്; പ്രതിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുKeralaസിദ്ധാര്‍ഥിന്റെ മരണം; നഷ്ടപരിഹാരത്തുക പിന്‍വലിക്കാന്‍ കുടുംബത്തിന് ഹൈക്കോടതിയുടെ അനുമതിInternationalഐഡിഎഫ് മുന്നറിയിപ്പ് തള്ളി; ഗസ്സ സിറ്റി കൈയ്യടക്കാനൊരുങ്ങി ഇസ്റാഈല്‍Businessമൈജി ഓണം മാസ്സ് ഓണം സീസൺ 3 തുടങ്ങി