Connect with us

Kerala

സിപിഎം മുന്‍ എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസില്‍

രാപ്പകല്‍ സമരവേദിയിലേക്കെത്തിയ ഐഷ, കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

Published

|

Last Updated

തിരുവനന്തപുരം| മൂന്നു പതിറ്റാണ്ടു നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ച് സിപിഎം മുന്‍ എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസില്‍. രാപ്പകല്‍ സമരവേദിയിലേക്കെത്തിയ ഐഷ, കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. കൊട്ടാരക്കരയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ നേതാവാണ് ഐഷാ പോറ്റി.

---- facebook comment plugin here -----

Latest