Connect with us

കേരളത്തില്‍ സില്‍വര്‍ ലൈന്‍ ആവശ്യത്തിനു ബദലാവുമെന്നു കരുതിയ വന്ദേഭാരത് വന്നത് കാരണം യാത്ര തകിടം മറിഞ്ഞവര്‍ പ്രതിഷേധവുമായി രംഗത്തു.
വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതോടെ ജീവിതം താളം തെറ്റിയ നിത്യ യാത്രക്കാരാണു പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ടുകളില്‍ പ്രതിഷേധിച്ച് ആലപ്പുഴ മുതല്‍ എറണാകുളം വരെ ലോക്കല്‍ ട്രെയിനില്‍ വായ മൂടി കെട്ടിയായിരുന്നു പ്രതിഷേധം.

വീഡിയോ കാണാം