Connect with us

Kerala

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ സമാനമായ കേസില്‍ വീണ്ടും അറസ്റ്റില്‍

രാമന്തളി സ്വദേശി ഉണ്ണികൃഷ്ണനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

കണ്ണൂര്‍ | പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റിലായി. രാമന്തളി സ്വദേശി ഉണ്ണികൃഷ്ണനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നാടകനടനും ഓട്ടോ ഡ്രൈവറുമാണ് ഇയാള്‍.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്നതിനിടയാണ് വീണ്ടും ഇയാളെ സമാന കേസില്‍ അറസ്റ്റ് ചെയ്യുന്നത്.

Latest