മെഷിൻ ലേണിംഗിന്റെ സഹായത്തോടെ യന്ത്രങ്ങൾ മനുഷ്യരെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ഭാവിയിൽ മനുഷ്യർക്ക് തന്നെ ഭീഷണിയായി മാറുമൊ ഈ സാങ്കേതിക വിദ്യ എന്ന ആശങ്ക ടെക് രംഗത്തെ പ്രഗത്ഭർ ഉയർത്തുന്നുമുണ്ട്.
വീഡിയോ സ്റ്റോറി കാണാം.
---- facebook comment plugin here -----