Connect with us

Kerala

മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അന്തരിച്ചു

Published

|

Last Updated

രാമപുരം |  മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാന്പുഴ ചെറുനിലത്ത്ചാലില്‍ അഗസ്റ്റിന്‍ തോമസ് (78) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച. മറ്റ് മക്കള്‍ : റീന, റിജോഷ്

 

Latest