Connect with us

Kerala

ഇസ്‌റാഈലില്‍ മലയാളി ആത്മഹത്യ ചെയ്ത നിലയില്‍

80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം

Published

|

Last Updated

കല്‍പ്പറ്റ | വയനാട് ബത്തേരി സ്വദേശിയെ ഇസ്‌റാഈലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോളിയാടിയിലെ ജിനേഷ് പി സുകുമാരന്‍ ആണ് മരിച്ചത്.

80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. കുറച്ചുകാലമായി ജെറുസലേമില്‍ കെയര്‍ഗിവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു.

 

Latest