Business
ലുലുവില്‍ സൂപര്‍ ഫ്രൈഡേ സെയില്‍ ഇന്ന് ആരംഭിക്കും
കിഡ്‌സ്, ലേഡീസ്, ജെന്‍സ് ഉള്‍പ്പടെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ വസ്ത്രങ്ങള്‍ക്കും ഫാഷന്‍ സ്റ്റോറില്‍ ഇതേ ഓഫര്‍ ലഭിക്കും. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷിന്‍, ടി വി, ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവ 70 ശതമാനം വരെ വിലക്കുറവില്‍ ലുലു കണക്ട് സ്റ്റോറില്‍ നിന്ന് സ്വന്തമാക്കാം.
കോഴിക്കോട് | ലുലുവില്‍ സൂപര്‍ ഫ്രൈഡേ സെയിലിന് തുടക്കം. വില്‍പ്പന ഇന്ന് മുതല്‍ 30 വരെ നീണ്ടുനില്‍ക്കും. ലുലു ഹൈപര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് എന്നിവിടങ്ങളില്‍ സാധനങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കുറവുണ്ട്. നിത്യോപയോഗ സാധനങ്ങള്‍, ഗ്രോസറി ഉത്പന്നങ്ങള്‍, ഫ്രഷ് ഫുഡ് പ്രൊഡക്ട്സ് എന്നിവ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നിന്ന് 70 ശതമാനം വരെ വിലക്കുറവില്‍ വാങ്ങാം.
കിഡ്‌സ്, ലേഡീസ്, ജെന്‍സ് ഉള്‍പ്പടെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ വസ്ത്രങ്ങള്‍ക്കും ഫാഷന്‍ സ്റ്റോറില്‍ ഇതേ ഓഫര്‍ ലഭിക്കും. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷിന്‍, ടി വി, ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവ 70 ശതമാനം വരെ വിലക്കുറവില്‍ ലുലു കണക്ട് സ്റ്റോറില്‍ നിന്ന് സ്വന്തമാക്കാം. സൂപര്‍ ഫ്രൈഡേയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ തരം വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന ഫുഡ് കാര്‍ണിവലും നടക്കും.



