Connect with us

National

പ്രണയപ്പക: നഴ്‌സിംഗ് വിദ്യാര്‍ഥിയെ ആണ്‍സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി

ആശുപത്രിയില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം. പ്രതി അഭിഷേകിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

ഭോപാല്‍ | മധ്യപ്രദേശില്‍ പ്രണയപ്പകയെ തുടര്‍ന്ന് കൊലപാതകം. നഴ്‌സിംഗ് വിദ്യാര്‍ഥിയെ ആണ്‍സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ആശുപത്രിയില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം.

പ്രതി അഭിഷേകിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest