National
ലിവിംഗ് ടുഗെതര്‍ ബന്ധങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ വേണം; സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി
അഭിഭാഷക മമതാ റാണിയാണ് ഹര്‍ജി നല്‍കിയത്.

ന്യൂഡല്‍ഹി| ലിവിംഗ് ടുഗെതര്‍ ബന്ധങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഇതിനുവേണ്ടി ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
അഭിഭാഷക മമതാ റാണിയാണ് ഹര്‍ജി നല്‍കിയത്. ലിവിംഗ് ടുഗെതര്‍ ബന്ധങ്ങളിലെ പങ്കാളികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
---- facebook comment plugin here -----