medical education
ഈജിപ്തില്‍ 50% സ്‌കോളര്‍ഷിപ്പോടുകൂടി എം ബി ബി എസ് പഠിക്കാന്‍ അവസാന അവസരം
കോഴ്‌സ് പൂര്‍ത്തിയാക്കിയ 300 ഓളം ഡോക്ടര്‍മാര്‍ നിലവില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രാക്ടീസ് ചെയ്തുവരുന്നുണ്ട്.

കോഴിക്കോട് | നാഷണല്‍ മെഡിക്കല്‍ കമീഷനും ലോകാരോഗ്യ സംഘടനയും അംഗീകരിച്ച എം ബി ബി എസ് കോഴ്‌സ് ചുരുങ്ങിയ ഫീസ് നല്‍കി വിദേശത്ത് പഠിക്കാന്‍ അവസരം. ഒരു പതിറ്റാ ണ്ടിന്റെ പരിചയമുള്ള കോഴിക്കോട്ടെ ഡോ. എക്‌സ്പര്‍ട്ട് എഡ്യൂ. ലിങ്ക്‌സ് എന്ന കണ്‍സള്‍ട്ടന്‍സി യാണ് എം.ബി.ബി.എസ് പഠനത്തിനുള്ള അവസരമൊരുക്കുന്നത്.
ഡോ. എക്‌സ്പര്‍ട്ട് എഡ്യൂ. ലിങ്കിന്റെ സഹായത്തോടെ ഇതുവരെ 1000 ത്തോളം വിദ്യാര്‍ഥികളാണ് പഠനത്തിനായി ഈജിപ്്ത്, ഫിലിപ്പീന്‍സ്, യു കെ, ജോര്‍ജിയ, ഉസ്ബക്കസ്ഥാന്‍, കസാഖിസ്ഥാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റിയിലെക്കാണ് പോയിരിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കിയ 300 ഓളം ഡോക്ടര്‍മാര്‍ നിലവില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രാക്ടീസ് ചെയ്തുവരുന്നുണ്ട്.
ഈ വര്‍ഷം അമ്പതോളം വിദ്യാര്‍ഥികളാണ് കേരളത്തില്‍ നിന്ന് ഈജിപ്തിലേക്ക് എം ബി ബി എസ് പഠിക്കാന്‍ ഡോ. എക്‌സ്പര്‍ട്ട് എഡ്യൂ. ലിങ്ക്‌സിന്റെ സഹായത്തോടെ പോയിരിക്കുന്നത്. എം ബി ബി എസ് പഠനത്തിന് ശേഷം ഇന്ത്യയിലെ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ പരീക്ഷ പാസാ വാനുള്ള പരിശീലനവും ഡോ. എക്‌സ്പര്‍ട്ട് എഡ്യൂ.ലിങ്ക്‌സ് നല്‍കും.
എം ബി ബി എസ് ആഗോള ജോലി സാധ്യതകളും അവയുടെ പരീക്ഷകള്‍ക്കുമുള്ള ഗൈഡന്‍സും സഹായവും എം ഡിയും ഡയറക്ടറും ഡോക്ടര്‍മാര്‍ ആയ ഡോ. എക്‌സ്പര്‍ട്ട് എഡ്യൂ. ലിങ്ക്‌സിനു നല്‍കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 7025 719 000, +91 7025 729 000.