Kerala
നിപ്പാ ലക്ഷണങ്ങളോടെ പാലക്കാട്ട് യുവതി ചികിത്സയില്‍
പ്രാഥമിക പരിശോധനയില്‍ നിപ്പാ കണ്ടെത്തി

പാലക്കാട് | സംസ്ഥാനത്ത് വീണ്ടും നിപ്പാ വൈറസ് ഭീഷണി. പാലക്കാട് മണ്ണാര്‍ക്കാട് രോഗ ലക്ഷണങ്ങളോടെ യുവതി ചികിത്സ തേടി. സ്വകാര്യശുപത്രിയിലെത്തിയ 38 വയസ്സുള്ള നാട്ടുകല്‍ സ്വദേശിനിക്കാണ് നിപ്പാ സംശയുമുള്ളത്.
പ്രാഥമിക പരിശോധനയില്‍ നിപ്പാ വൈറസാണെന്ന് തെളിഞ്ഞു. വിദഗ്ധ പരിശോധനക്ക് രോഗിയുടെ സ്രവം പൂനയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
---- facebook comment plugin here -----