Business
TODAY'S GOLD RATE|ഇടിവ് തുടര്‍ന്ന് സ്വര്‍ണവില; പവന് കുറഞ്ഞത് 3760 രൂപ
ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയായി.
കൊച്ചി|സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 3760 രൂപ കുറഞ്ഞ് 92,080 രൂപയായി. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയായി. ഇന്നലെ 95,840 രൂപയായിരുന്നു പവന് വില(Today’s Gold Rate).
അന്താരാഷ്ട്ര സ്വര്‍ണവില 3530 ഡോളറിലേക്ക് താഴ്ന്നതോടെയാണ് സംസ്ഥാനത്തും വന്‍ വിലയിടിവുണ്ടായത്. നിലവില്‍ 200 ഡോളറോളം ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 3538 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.
ശ്രദ്ധിക്കുക: അന്താരാഷ്ട്ര വിപണിയിലെ ഇടിവിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം sharp price drops ഉണ്ടാകുന്ന സാഹചര്യത്തിൽ നിക്ഷേപകരും സാധാരണക്കാരും കൃത്യമായ gold price analysis നടത്തിയതിന് ശേഷം മാത്രം വിപണിയിൽ ഇടപെടുക. സാമ്പത്തിക അത്യാവശ്യഘട്ടങ്ങളിൽ അവസാന ആശ്രയമായി മാത്രം gold loan തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. വിപണിയിലെ ചാഞ്ചാട്ടങ്ങൾ കാരണം വായ്പാ മൂല്യത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ loan against gold എടുക്കുന്നതിന് മുൻപ് today gold rate, പലിശ നിരക്കുകൾ, തിരിച്ചടവ് വ്യവസ്ഥകൾ എന്നിവ കൃത്യമായി പരിശോധിക്കണം. പവൻ വില കുത്തനെ ഇടിയുന്ന ഈ സമയത്ത് gold rate കൃത്യമായി വിലയിരുത്തി, അത്യാവശ്യമുണ്ടെങ്കിൽ മാത്രം gold loan apply ചെയ്യാൻ ശ്രദ്ധിക്കുക. gold price today സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അറിഞ്ഞതിന് ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുക.
Content Highlights:Gold prices in Kerala plummeted by Rs 3,760 per sovereign today, bringing the rate down to Rs 92,080. The per-gram price dropped by Rs 470 to Rs 11,510. This steep decline follows a major slump in international gold rates, which fell nearly 200 dollars to 3,538 dollars per troy ounce.

