National
ഇന്ധന-പാചക വാതക വില വര്‍ധന; രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി പി എം

ന്യൂഡല്‍ഹി | ഇന്ധന-പാചക വില വര്‍ധനക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി പി എം. ഇന്ധന വിലയില്‍ നിന്നാണ് സൗജന്യ വാക്‌സീന്‍ നല്‍കുന്നതെന്ന പ്രസ്താവന പരിഹാസ്യമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ജനങ്ങള്‍ അമിത ഇന്ധന വില നല്‍കുന്നതിനാല്‍ വാക്‌സീന്‍ സൗജന്യമല്ല. അമിത ചെലവുകള്‍ക്ക് പണമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സി പി എം സെക്രട്ടറി പറഞ്ഞു.
---- facebook comment plugin here -----