Connect with us

Kozhikode

ഐ വി ദാസ് അനുസ്മരണം

വായനാ പക്ഷാചരണത്തിന്റെ സമാപനവും നടന്നു

Published

|

Last Updated

കുണ്ടൂപ്പറമ്പ് | യൂനിയൻ വായനശാലയിൽ ഐ വി ദാസ് അനുസ്മരണം നടത്തി. വായനാ പക്ഷാചരണത്തിന്റെ സമാപന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.

വായനശാലാ പ്രസിഡന്റ്‌ എം സി സുദേഷ് കുമാർ അധ്യക്ഷത വഹിച്ചു. വായനശാലാ സെക്രട്ടറി
ടി പ്രകാശൻ സ്വാഗതവും സത്യൻ കുറ്റിക്കാട്ടിൽ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest