Connect with us

Kerala

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ച് കിലോ സ്വര്‍ണം പിടികൂടി

സ്വര്‍ണം മിശ്രിതമാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് പിടികൂടിയത്.

Published

|

Last Updated

കോഴിക്കോട്  | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തിലെത്തിയ അഞ്ച് യാത്രക്കാരില്‍നിന്ന് അഞ്ച് കിലോയിലധികം സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയിരിക്കുന്നത്.

സ്വര്‍ണം മിശ്രിതമാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് പിടികൂടിയത്.

Latest