Connect with us

Kerala

ഗുണ്ടാ മാഫിയാ ബന്ധം; കോട്ടയത്ത് നാല് പോലീസുകാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ

ഡി വൈ എസ് പി അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുള്ളത്. ഐ ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

Published

|

Last Updated

കോട്ടയം | ഗുണ്ടാ മാഫിയാ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോട്ടയത്ത് നാല് പോലീസുകാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ. ഡി വൈ എസ് പി അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുള്ളത്. ഐ ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

അരുണ്‍ ഗോപന്‍ എന്ന ഗുണ്ടയുമായാണ് പോലീസുകാര്‍ക്ക് ബന്ധമുള്ളതെന്നാണ് കണ്ടെത്തല്‍. ഹണി ട്രാപ്പ് കേസില്‍ പിടിയിലായതിനെ തുടര്‍ന്നാണ് ഗുണ്ടാ ബന്ധം പുറത്തായത്.

Latest