Connect with us

National

പ്രധാന മന്ത്രിയുടെ യു എസ് ദൗത്യം വിജയകരമെന്ന് വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാന മന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം വിജയകരമെന്ന് വിദേശകാര്യ മന്ത്രാലയം. വാണിജ്യ, വ്യവസായ, നയതന്ത്ര മേഖലകളില്‍ പുതുചരിത്രം എഴുതിയെന്ന് വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല പറഞ്ഞു.

ആസ്‌ത്രേലിയയുയമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉടനുണ്ടാകുമെന്നും വിദേശ കാര്യ സെക്രട്ടറി വ്യക്തമാക്കി.

Latest