Connect with us

Kuwait

കുവൈത്തില്‍ ബലിപെരുന്നാള്‍ അവധി മെയ് 26 മുതല്‍ 31 വരെ

ജൂണ്‍ ഒന്നുമുതല്‍ കുവൈത്തിലെ എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മെയ് 26 മുതല്‍ 31 വരെയുള്ള ആറു ദിവസമായിരിക്കും അവധി.

തുടര്‍ന്ന് ജൂണ്‍ ഒന്നുമുതല്‍ കുവൈത്തിലെ എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും.

ഇന്ന് ചേര്‍ന്ന കുവൈത്ത് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

 

Latest