International
ദുബായ്-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ രാത്രിയാകും
യാത്രക്കാര്‍ വൈകിട്ട് 7.35ന് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതി

ദുബായ്| ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് ഇന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം (എഐ 938) രാത്രി 10.35ന് പുറപ്പെടുകയുള്ളൂവെന്ന് എയര്‍ ഇന്ത്യ.
യാത്രക്കാര്‍ വൈകിട്ട് 7.35ന് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നുംഅധികൃതര്‍ വ്യക്തമാക്കി.
---- facebook comment plugin here -----