Kerala
കസ്റ്റഡി മര്‍ദന ആരോപണം: ആലപ്പുഴ ഡി വൈ എസ് പി. മധുബാബുവിനെ പദവിയില്‍ നിന്ന് മാറ്റി
ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് മാറ്റിയത്.

ആലപ്പുഴ | ആലപ്പുഴ ഡി വൈ എസ് പി. മധുബാബുവിനെ തത്സ്ഥാനത്തു നിന്ന് മാറ്റി. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് മാറ്റിയത്.
കസ്റ്റഡി മര്‍ദന ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ് മധുബാബു.
ആരോപണങ്ങളെ തുടര്‍ന്നാണ് ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയത്. ബിജു വി നായര്‍ ആലപ്പുഴ ഡി വൈ എസ് പിയാകും.
---- facebook comment plugin here -----