Kerala
കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത ചോര്‍ന്നു: മുഖ്യമന്ത്രി
കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണ്.

നാഗര്‍കോവില്‍ | കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത ചോര്‍ന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ഡി കേസുകളില്‍ അര ശതമാനം പോലും ശിക്ഷിക്കപ്പെടുന്നില്ല. സി ബി ഐ കേസുകളിലും ഇതുതന്നെയാണ് അനുഭവം.
കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും പിണറായി പറഞ്ഞു.
നാഗര്‍കോവിലില്‍ മാറുമറക്കല്‍ സമരത്തിന്റെ 200-ാം വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
---- facebook comment plugin here -----