Connect with us

സി പി എം കോടതിയെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊവിഡ് വ്യാപിക്കുമ്പോഴും പാര്‍ട്ടി സമ്മേളന പരിപാടികള്‍ മുഴുവനായി മാറ്റിവക്കാന്‍ സി പി എം തയാറാകുന്നില്ല. ഹൈക്കോടതി വിധി കാസര്‍കോടിന് മാത്രം ബാധകമാണെന്ന് വ്യാഖ്യാനിച്ച് തൃശൂരില്‍ നൂറുകണക്കിന് ആളുകളെ സംഘടിപ്പിച്ച് ഇന്നും സമ്മേളനം നടത്തി. ഇത് ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമാണോ?

വീഡിയോ കാണാം

---- facebook comment plugin here -----