Kerala
സി പി എം നേതാപ് പി കെ ശ്രീമതിയുടെ ഭര്‍ത്താവ് ഇ ദാമോദരന്‍ അന്തരിച്ചു
11 മണി മുതല്‍ അതിയടത്തുള്ള വീട്ടില്‍ പൊതു ദര്‍ശനം നടക്കും

കണ്ണൂര്‍ | സി പി എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റുമായ പി കെ ശ്രീമതിയുടെ ഭര്‍ത്താവ് ഇ ദാമോദരന്‍ അന്തരിച്ചു.
മാടായി ഗവ. ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്നു ദാമോദരന്‍. ഇന്ന് രാവിലെ 11 മണി മുതല്‍ അതിയടത്തുള്ള വീട്ടില്‍ പൊതു ദര്‍ശനം നടക്കും.
---- facebook comment plugin here -----