Connect with us

Kerala

മന്ത്രി ജി ആര്‍ അനിലിന് കൊവിഡ്

മന്ത്രിയുടെ വരും ദിവസങ്ങളിലെ പരിപാടികള്‍ എല്ലാം റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം | ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

മന്ത്രിയുടെ വരും ദിവസങ്ങളിലെ പരിപാടികള്‍ എല്ലാം റദ്ദാക്കി

 

Latest