Connect with us

withdrawal of covid protocol

യു പിയില്‍ മാസ്‌ക് ഒഴികെയുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

അടച്ചിട്ടിരുന്ന നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ പാര്‍ക്കുകള്‍ എന്നിവ തുറക്കും

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശില്‍ മാസ്‌ക് ധാരണം ഒഴികെയുള്ള എല്ലാ കൊവിഡ് നിന്ത്രണങ്ങളും പിന്‍വലിച്ചു. പുതിയ കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മാസ്‌ക് ധാരണം തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്ത് അടച്ചിട്ടിരുന്ന നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ പാര്‍ക്കുകള്‍ എന്നിവ വീണ്ടും തുറക്കും. അങ്കണവാടി കേന്ദ്രങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. വിവാഹത്തിന് എത്ര ആളുകള്‍ക്ക് വേണമെങ്കിലും പങ്കടുക്കാം.

 

 

---- facebook comment plugin here -----

Latest