Kerala
പണിമുടക്കില്‍ പങ്കെടുക്കാത്ത കെ എസ് ആര്‍ ടി സി ബസ് ജീവനക്കാരനെ മര്‍ദിച്ചെന്ന് പരാതി
തലക്ക് കല്ലുകൊണ്ട് ഇടിച്ചെന്ന് മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരന്‍ എന്‍ എ ഷാജി പറഞ്ഞു.

മാനന്തവാടി | വയനാട്ടില്‍ പണിമുടക്കില്‍ പങ്കെടുക്കാത്ത കെ എസ് ആര്‍ ടി സി ബസ് ജീവനക്കാരനെ മര്‍ദിച്ചെന്ന് പരാതി. തലക്ക് കല്ലുകൊണ്ട് ഇടിച്ചെന്ന് മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരന്‍ എന്‍ എ ഷാജി പറഞ്ഞു. ഡ്രൈവര്‍ കം കണ്ടക്ടറായ ഷാജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മാനന്തവാടി ഡിപ്പോയിലെ കണ്ടാലറിയാവുന്ന ജീവനക്കാരാണ് മര്‍ദിച്ചതെന്ന് ഷാജി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----