Kerala
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി
ഇന്നു രാവിലെ 10 മണിയോടെയാണ് ഇ മെയില്‍ സന്ദേശമെത്തിയത്
കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. ഇന്നു രാവിലെ 10 മണിയോടെയാണ് മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പള്‍ ഡോക്ടര്‍ സജീവ് കുമാറിന് ഇ മെയില്‍ സന്ദേശമെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും ബോംബ് സ്‌ക്വാഡും ഡോഗ് സ്വാഡും പരിശോധന നടത്തുകയും ചെയ്യ്തു. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
---- facebook comment plugin here -----


