Kerala കണ്ണൂരില് എസ് ഡി പി ഐ പ്രവര്ത്തകന്റെ വീടിന് നേരെ ബോംബേറ് ഇന്ന് പുലര്ച്ചെ രണ്ടോടെയായിരുന്നു സംഭവം Published Sep 25, 2022 3:28 pm | Last Updated Sep 25, 2022 3:28 pm By വെബ് ഡെസ്ക് കണ്ണൂര് | പാനൂരില് എസ് ഡി പി ഐ പ്രവര്ത്തകന്റെ വീടിന് നേരെ ബോംബേറ്. പാറാട് സ്വദേശി അജ്മലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്ച്ചെ രണ്ടോടെയായിരുന്നു സംഭവം. ബോംബേറില് ആര്ക്കും പരുക്കേറ്റിട്ടില്ല. Related Topics: bomb attack You may like പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് എസ് സി ഒ ഉച്ചകോടി; ഭീകരതയ്ക്കെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന ഇന്ത്യൻ നിലപാടിന് പിന്തുണ ഗര്ഭച്ഛിദ്രത്തിനു നിര്ബന്ധിക്കല്; രാഹുലിന്റെ ശബ്ഗം എ ഐ സൃഷ്ടിയാകാമെന്ന് അടൂര് പ്രകാശ് എസ്സിഒ ഉച്ചകോടിയിൽ അടുപ്പം പങ്കിട്ട് മോദിയും പുടിനും ഷി ജിൻപിങും; കാഴ്ചക്കാരനായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് 'വോട്ട് കള്ളന്മാരേ, കസേര വിടൂ'; ആവേശത്തിരയിളക്കി ഇന്ത്യ മുന്നണിയുടെ വോട്ട് അധികാർ യാത്ര മലികുൽ മുളഫർ അവാർഡ് കാന്തപുരത്തിന് കേദാര്നാഥ് ദേശീയ പാതയില് മണ്ണിടിച്ചില്; രണ്ടു പേര് മരിച്ചു ---- facebook comment plugin here ----- LatestKeralaമലികുൽ മുളഫർ അവാർഡ് കാന്തപുരത്തിന്Keralaഗര്ഭച്ഛിദ്രത്തിനു നിര്ബന്ധിക്കല്; രാഹുലിന്റെ ശബ്ഗം എ ഐ സൃഷ്ടിയാകാമെന്ന് അടൂര് പ്രകാശ്Internationalഎസ്സിഒ ഉച്ചകോടിയിൽ അടുപ്പം പങ്കിട്ട് മോദിയും പുടിനും ഷി ജിൻപിങും; കാഴ്ചക്കാരനായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്Businessസമ്മാന പെരുമഴയുമായി ബിസ്മികണക്ടിൽ 'നല്ലോണം പൊന്നോണം'National'വോട്ട് കള്ളന്മാരേ, കസേര വിടൂ'; ആവേശത്തിരയിളക്കി ഇന്ത്യ മുന്നണിയുടെ വോട്ട് അധികാർ യാത്രNationalകേദാര്നാഥ് ദേശീയ പാതയില് മണ്ണിടിച്ചില്; രണ്ടു പേര് മരിച്ചുInternationalപഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് എസ് സി ഒ ഉച്ചകോടി; ഭീകരതയ്ക്കെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന ഇന്ത്യൻ നിലപാടിന് പിന്തുണ