Connect with us

Kerala

വീട്ടമ്മയെ പീഡിപ്പിച്ച ബി ജെ പി മണ്ഡലം പ്രസിഡന്റ് ഒളിവില്‍

ബി ജെ പി കണ്ണൂര്‍ പെരിങ്ങോം മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാര്‍ കൊട്ടാരത്തിലാണ് മുങ്ങിയത്

Published

|

Last Updated

കണ്ണൂര്‍ | വീട്ടമ്മയെ പീഡിപ്പിച്ച ബി ജെ പി മണ്ഡലം പ്രസിഡന്റ് ഒളിവില്‍. കണ്ണൂര്‍ പെരിങ്ങോം മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാര്‍ കൊട്ടാരത്തിലാണ് പീഡനക്കേസില്‍ പോലീസ് കേസെടുത്തതോടെ മുങ്ങിയത്.

കേസിന് പിന്നാലെ സന്തോഷ് കുമാര്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

 

Latest