Connect with us

kashmir milittant attack

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം: ഒരു സിവിലിയന്‍ കൊലപ്പെട്ടു

ആറ് ദിവസത്തിനിടെ കശ്മീരിലുണ്ടാകുന്ന എട്ടാമത്തെ ഭീകരാക്രമണം.

Published

|

Last Updated

ശ്രീനഗര്‍ ‌ ജമ്മു കശമീരില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെട്ടു. ഇയാലുടെ സഹോദരന്‍ ഗുരുതര പരുക്കേറ്റു. ഷോപ്പിയാനിലെ ചോതിപൊര ഭാഗത്താണ് നിറതോക്കുകളുമായെത്തി തീവ്രവാദികള്‍ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.  ആറ് ദിവസത്തിനിടെ കശ്മീരിലുണ്ടാകുന്ന എട്ടാമത്ത െഭീകരാക്രമണമാണിത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സൈനിക ക്യാമ്പിലേക്ക് നുഴഞ്ഞുകയറി ഭീകരര്‍ ആക്രമണം നടത്തിയത്. ഇതില്‍ നാല് സൈനികര്‍ കൊലപ്പെട്ടിരുന്നു.

Latest