Kerala
ടാങ്കര്‍ ലോറി മുച്ചക്ര സ്‌കൂട്ടറില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു; അപകടം കോതമംഗലത്ത്
ഇരമല്ലൂര്‍ സ്വദേശികളായ അനീഷ് കുമാര്‍ പ്രശാന്ത് കുമാര്‍ എന്നിവരാണ് മരിച്ചത്. അപകടം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍.
കൊച്ചി | എറണാകുളം കോതമംഗലം മാതിരപ്പള്ളിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ടാങ്കര്‍ ലോറി, മുച്ചക്ര സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം.
ഇരമല്ലൂര്‍ സ്വദേശികളായ അനീഷ് കുമാര്‍ പ്രശാന്ത് കുമാര്‍ എന്നിവരാണ് മരിച്ചത്.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് അപകടം സംഭവിച്ചത്.
Content Highlights: Two individuals lost their lives in a fatal road accident near Kothamangalam. The tragedy occurred when a high-speed tanker lorry collided directly into a three-wheeler scooter. Local authorities arrived at the scene shortly after the incident to initiate necessary legal procedures and investigation.
---- facebook comment plugin here -----




