Connect with us

Kerala

ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ എട്ട് മുതല്‍; 18 ന് സ്‌കൂളുകള്‍ അടക്കും

അവധി കഴിഞ്ഞ് ഡിസംബര്‍ 28ന് സ്‌കൂളുകള്‍ തുറക്കും

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ എട്ടുമുതല്‍ ആരംഭിക്കും. അവധി കഴിഞ്ഞ് ഡിസംബര്‍ 28ന് സ്‌കൂളുകള്‍ തുറക്കും.

എല്‍പി ക്ലാസുകള്‍ക്ക് പതിനൊന്ന് മുതല്‍ 17 വരെയാണ് പരീക്ഷ. പതിനെട്ടിനാണ് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം. അന്ന് മുതലാണ് അവധി

Content Highlights: Christmas examinations in Kerala schools will commence on December 8. For LP classes, exams are scheduled from December 11 to 17. Schools will celebrate Christmas on December 18 and close for holidays, reopening on December 28.

---- facebook comment plugin here -----

Latest