Connect with us

Kerala

ജമാദുൽ ആഖിർ ഒന്ന് ബുധനാഴ്ച്ച

മാസപിറവി ദൃശ്യമായി

Published

|

Last Updated

കോഴിക്കോട് | ജമാദുൽ അവ്വൽ 29 (ചൊവ്വ) ജമാദുൽ ആഖിർ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ ജമാദുൽ ആഖിർ ഒന്ന് ബുധനാഴ്ച്ച (2026 നവംബർ 11) യായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി എന്നിവർ അറിയിച്ചു.

Latest