Ongoing News
അൽമഖർ: കാന്തപുരം പ്രസി.; പട്ടുവം വർക്കിംഗ് പ്രസി.
സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര (ജനറൽ സെക്രട്ടറി), കെ പി അബ്ദുൽ ജബ്ബാർ ഹാജി (ട്രഷറർ)

കണ്ണൂർ | അൽമഖർ ജനറൽ ബോഡി യോഗം നാടുകാണി ദാറുൽ അമാനിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുട അധ്യക്ഷതയിൽ നടന്നു. പട്ടുവം കെ പി അബൂബക്ർ മുസ്ലിയാർ ഉദ്ഘടനം ചെയ്തു. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, എം വി അബ്ദുർറഹ്മാൻ ബാഖവി പരിയാരം, പി പി അബ്ദുൽ ഹകീം സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, കെ അബ്ദുർറശീദ് മാസ്റ്റർ നരിക്കോട്, എം കെ ഹാമിദ് മാസ്റ്റർ ചൊവ്വ, അബ്ദുസ്സ്വമദ് അമാനി പ്രസംഗിച്ചു. പ്രവർത്തന റിപ്പോർട്ട്, സാമ്പത്തിക റിപ്പോർട്ടുകൾ വിലയിരുത്തുകയും അടുത്ത മൂന്ന് വർഷത്തേക്കുള്ള പദ്ധതികൾ ആസൂത്രം ചെയ്യുകയും ചെയ്തു.
സംഗമത്തിൽ 2025 – 2028 വർഷത്തേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ (പ്രസിഡൻ്റ്), പട്ടുവം കെ പി അബൂബക്ർ മൗലവി (വർക്കിംഗ് പ്രസിഡൻ്റ്), സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര (ജനറൽ സെക്രട്ടറി), കെ പി അബ്ദുൽ ജബ്ബാർ ഹാജി (ട്രഷറർ), കെ അബ്ദുർറശീദ് മാസ്റ്റർ നരിക്കോട് (സെക്രട്ടറി & ജനറൽ മാനേജർ), എം വി അബ്ദുർറഹ്മാൻ ബാഖവി പരിയാരം, പി കെ അലിക്കുഞ്ഞി ദാരിമി, പി പി അബ്ദുൽ ഹകീം സഅദി (വൈസ് പ്രസിഡന്റുമാർ), കെ പി അബ്ദുസ്സ്വമദ് അമാനി പട്ടുവം, എം കെ ഹാമിദ് മാസ്റ്റർ ചൊവ്വ, ആർ പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ, ടി മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ, എം വി നാസർ ഹാജി കുപ്പം, മുഹമ്മദ് മുനവ്വിർ അമാനി പുറത്തീൽ (സെക്രട്ടറിമാർ).