Connect with us

National

അഹമ്മദാബാദ് വിമാന ദുരന്തം; 25 ലക്ഷം രൂപ കൂടി ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

നേരത്തെ പ്രഖ്യാപിച്ച ഒരുകോടിക്ക് പുറമെയാണിത്.

Published

|

Last Updated

അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ.

ഇടക്കാല ധനസഹായമായി 25 ലക്ഷം രൂപ കൂടി നല്‍കും.

നേരത്തെ പ്രഖ്യാപിച്ച ഒരുകോടിക്ക് പുറമെയാണിത്.

Latest