Kerala
നടിയെ ആക്രമിച്ച കേസ്; ദിലീപ് കോടതിയില്‍ ഹാജരായി
ദിലീപിന്റെ സുഹൃത്ത് ശരത്തും കോടതിയില്‍ ഹാജരായി. ഇരുവരെയും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.