Connect with us

National

ഡല്‍ഹിയില്‍ കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം

18 ഫയര്‍ എഞ്ചിനുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി വികാസ്പുരിയില്‍ വന്‍ തീപ്പിടുത്തം. വികാസ്പുരിയിലെ ഡിഡിഎ ലാല്‍ മാര്‍ക്കറ്റിലാണ് പുലര്‍ത്തെ 5.50ഓടെ തീപ്പിടുത്തം ഉണ്ടായത്. 18 ഫയര്‍ എഞ്ചിനുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.

അതേ സമയം ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

 

Latest