Kerala
ചികിത്സ: മുഖ്യമന്ത്രി അമേരിക്കയിലേക്ക്
യാത്ര ദുബൈ വഴി

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഒരാഴ്ച നീളുന്ന ചികിത്സക്ക് ഇന്ന് രാത്രി പുറപ്പെടുമെന്നാണ് വിവരം. പത്ത് ദിവസത്തേക്കുള്ള യാത്ര ദുബൈ വഴിയാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല.
തുടർ ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെയും മുഖ്യമന്ത്രി ചികിത്സക്ക് അമേരിക്കയിൽ പോയിരുന്നു.
---- facebook comment plugin here -----