Connect with us

കാർഡിയാക് മയോപതി ബാധിതനായ 16കാരന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രികയ എറണാകുളം ലിസി ആശുപത്രിയിൽ പുരോഗമിക്കുന്നു. കായംകുളം സ്വദേശീ ഹരിനായരായണൻ എന്ന വിദ്യാർഥിയാണ് ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ഹരിനാരായണന് മാറ്റിവെക്കാനുള്ള ഹൃദയം തിരുവനന്തപുരത്ത് നിന്നും കര, വ്യോമമാർഗം അൽപം മുമ്പാണ് ലിസി ആശുപത്രിയിൽ എത്തിച്ചത്.

വീഡിയോ കാണാം

Latest