National
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് സംയുക്തസേന മേധാവിയെ കാണും
പാകിസ്താനെ ശക്തമായി പ്രതിരോധിക്കാന്‍ സേനയ്ക്ക് നിര്‍ദേശം നല്‍കാനാണ് തീരുമാനം

ന്യൂഡല്‍ഹി | അതിര്‍ത്തിയില്‍ സാഹചര്യം രൂക്ഷമായിരിക്കെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് സംയുക്തസേന മേധാവിയെ കാണും. ശക്തമായി പ്രതിരോധിക്കാന്‍ സേനയ്ക്ക് നിര്‍ദേശം നല്‍കാനാണ് തീരുമാനം.
ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. സുരക്ഷ കണക്കിലെടുത്ത് വടക്കന്‍, പടിഞ്ഞാറന്‍ മേഖലയിലെ 32 വിമാനത്താവളങ്ങള്‍ മെയ് 14 വരെ അടച്ചിടും.
---- facebook comment plugin here -----