Kerala
എറണാകുളത്ത് അസം സ്വദേശിനിയായ 15കാരിയെ കാണാതായതായി പരാതി
20ന് രാത്രി 7ന് വീട്ടില്‍നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

എറണാകുളം | മരട് പൂണിത്തുറ തൈക്കൂടം ചര്‍ച്ച് റോഡില്‍ താമസിക്കുന്ന അസം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതി. തൈക്കൂടം ചര്‍ച്ച് റോഡില്‍ ചക്കനാട്ട് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അസമീസ് കുടുംബത്തിലെ അങ്കിത കൊയറി (15)യെയാണ് കാണാതായത്.
20ന് രാത്രി 7ന് വീട്ടില്‍നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. മരട് പോലീസ് അന്വേഷണം തുടങ്ങി
---- facebook comment plugin here -----