Connect with us

Kerala

കോഴിക്കോട് ജാനകിക്കാട്ടില്‍ പതിനേഴുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; നാലുപേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ജാനകിക്കാട്ടില്‍ പതിനേഴുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. നാദാപുരം എ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തുവരികയാണ്.

പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

Latest