Connect with us

Kerala

പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

നെയ്യാറ്റിന്‍കര കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം |  വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റില്‍. പനച്ചമൂട് മലവിളക്കോളം സ്വദേശി എസ് ഷിബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

പോക്‌സോ നിയമപ്രകാരമാണ് ഷിബിനെതിരെ കേസെടുത്തത്. നെയ്യാറ്റിന്‍കര കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു