Kerala
വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച കണ്‍ട്രോള്‍ വാല്‍വില്‍ കാല്‍ കുടുങ്ങി; യുവാവിന് ഗുരുതര പരുക്ക്
കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി മനോജ് കുമാറിനാണ് ഗുരുതരമായി പരുക്കേറ്റത്.

ചെറുവത്തൂര്‍ | റോഡരികില്‍ വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച കണ്‍ട്രോള്‍ വാല്‍വില്‍ കാല്‍ കുടുങ്ങി യുവാവിന് പരുക്ക്.
കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി മനോജ് കുമാറിനാണ് ഗുരുതരമായി പരുക്കേറ്റത്.
വാട്ടര്‍ അതോറിറ്റിക്കെതിരെ നിയമ പോരാട്ടം നടത്താനൊരുങ്ങുകയാണ് മനോജിന്റെ കുടുംബം.
---- facebook comment plugin here -----