Connect with us

Kerala

വാടക വീട്ടില്‍ നിന്നും എംഡിഎംഎയുമായി യുവതി പിടിയല്‍

റംസൂണയ്‌ക്കെതിരെ എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തതായി എ്ക്‌സൈസ്

Published

|

Last Updated

കാസര്‍കോട്  | മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി പിടിയില്‍. എരിയാല്‍ വില്ലേജില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചത്ത് കുന്നത്തെ വാടക വീട്ടില്‍ നിന്നാണ് 9.021 ഗ്രാം എംഡിഎംഎയുമായി റംസൂണയെന്ന യുവതിയെ എക്‌സൈസ് പിടികൂടിയത്. റംസൂണയ്‌ക്കെതിരെ എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തതായി എ്ക്‌സൈസ് അറിയിച്ചു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഹോസ്ദുര്‍ഗ്ഗ് വനിതാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.