Kerala
വയനാട് കല്‍പ്പറ്റയില്‍ നിര്‍മാണത്തിനിടെ മതിലിടിഞ്ഞു; രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയം
രണ്ട് തൊഴിലാളികളാണ് മണ്ണിനടിയില്‍ പെട്ടതെന്നാണ് സൂചന.
കല്‍പ്പറ്റ | വയനാട് കല്‍പ്പറ്റയില്‍ മതിലിടിഞ്ഞു വീണ് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയം.
രണ്ട് തൊഴിലാളികളാണ് മണ്ണിനടിയില്‍ പെട്ടതെന്നാണ് സൂചന.
നിര്‍മാണത്തിനിടെയാണ് മതിലിടിഞ്ഞത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Content Highlights: A tragic accident occurred in Kalpetta, Wayanad, where a retaining wall collapsed during construction work. Multiple workers are currently trapped beneath the soil debris. Emergency response teams and locals have initiated rescue operations at the site to pull out the trapped laborers quickly.
---- facebook comment plugin here -----




